വേങ്ങര: വേങ്ങര കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി പെരുന്നാളിനോടനുബന്ധിച്ച് മെഹന്തി മത്സരം നടത്തി. പ്രിന്‍സിപ്പാള്‍ ടി നൗഷാദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ പി പി ഷീലാദാസ് അധ്യക്ഷത വഹിച്ചു.
മത്സരങ്ങളില്‍
കെ ഫര്‍വീന്‍ ബാനു, പി ഫാത്ത്വിമ ഹന്നത്ത്, ഫൗമിദ ഷെറിന്‍ സി, പി ഫാത്ത്വിമ മൊഹസിന എന്നിവർ ജേതാക്കളായി.