മാതൃകയായി ഹനുമന്ത്‌ സേട്ടുവിന്റെ മകൻ ഹർഷിൻ

വേങ്ങര: കുന്നുംപുറത്തെ ഒരു കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹ സൽക്കാരത്തിന് പങ്കെടുത്ത ഹനുമന്ത്‌ സേട്ടുവിന്റെ മകൻ 
ഹർഷിന് വീണ് കിട്ടിയ സ്വർണ്ണ മാല ഉടൻ തന്നെ വിവാഹ വീട്ടുകാരെ ഏൽപ്പിച്ചു മാതൃകയായി.

ഉടമ പിന്നീട് അന്വോഷിച്ച് എത്തുകയും സ്വർണ്ണമാല ഹർഷിന്റ സാന്നിധ്യത്തിൽ ഉടമക്ക് കൈമാറുകയും ചെയ്തു.

മഹാരാഷ്ട്ര സ്വദേശികളായ മെഡിക്കൽ എൻട്രൻസ് വിദ്യാർത്ഥിയായ ഹർഷും  കുടുംബവും വേങ്ങരയിലാണ് താമസം,അച്ഛൻ ഹനുമന്ത്‌ സേട്ടു കുന്നുംപുറത്ത് ജോലി ചെയ്യുന്നു.

ഹർഷിന്റെ  സത്യ സന്ധതക്ക്  മാല നഷ്ടപെട്ട കുടുംബം സമ്മാനം നൽകി അനുമോദിക്കുകയും ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}