തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ.എൽ.പി. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ അമ്മമാരും അധ്യാപകരും വിദ്യാർത്ഥികളും ബാനറിൽ കയ്യൊപ്പ് ചാർത്തി . ഹെഡ് മിസ്ട്രസ് പി.എം. ഷർമ്മിള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.ജയശ്രീ, കൈത്താങ്ങ് കോഡിനേറ്റർ പി.മുഹമ്മദ് ഹസ്സൻ, എം അഖിൽ, കെ. അമ്പിളി, ലാൽ കൃഷ്ണ, കെ.ജയപ്രിയ, പി.ഷൈജില, എം.ഇ. ദിലീപ്, ദീപു, ഉമ്മു ഹബീബ, അജീഷ, രാജേശ്വരി, ഗ്രീഷ്മ, മസ്ബൂബ എന്നിവർ പങ്കെടുത്തു.
ലഹരിക്കെതിരെ എളമ്പുലാശ്ശേരി സ്കൂളിൽ അമ്മമാരുടെ കയ്യൊപ്പ്
admin
Tags
Malappuram