കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു തങ്ങൾ

കണ്ണമംഗലം: പടപ്പറമ്പ് എയിംസ് ഇസ്ലാമിക് സ്കൂളിന്റെ പ്രവേശനോത്സവം പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പ്രജിഷ ടീച്ചർ അധ്യക്ഷയായി. 

മഹല്ല് പ്രസിഡന്റ് അബു ഹാജി, സെക്രട്ടറി ബീരാൻ കുട്ടി ഹാജി, സ്കൂൾ മാനേജർ ഫർഹാൻ ഹുദവി, കുഞ്ഞിപ്പോക്കർ മുസ്ലിയാർ, സുബൈർ ഫൈസി, അബ്ദു റഹീം ദാരിമി, സിറാജ് ഹുദവി, ശബീബുദ്ദീൻ വാഫി  മുഹമ്മദ് ഫസീഹ് സംസാരിച്ചു. കാശിഫ്, റബീഹ്, മുബശ്ശിർ, അസ്കർ, ആശിഖ്, ഫായിസ്, അജ്സൽ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}