സൗജന്യ പഠന കിറ്റ് വിതരണം ചെയ്തു

വേങ്ങര: ബ്രൈറ്റ് ആർട്സ് & സ്പോർട്സ് ക്ലബ്‌ ചേക്കാലിമാട് കൈത്താങ് പദ്ധതിയുടെ ഭാഗമായി എ എം എൽ പി സ്കൂൾ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സൗജന്യ പഠന കിറ്റ് വിതരണം നടത്തി. ക്ലബ്‌ പ്രസിഡന്റ്‌ എ കെ ഹുസൈൻ സ്കൂൾ ഹെഡ് മാസ്റ്റർ സബാഹ് മാസ്റ്റർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. 

സ്കൂൾ മാനേജർ ഹംസത്ത് മാസ്റ്റർ, ജാഫർ എ കെ, അസീസ് സി ടി, ഫവാസ് എ കെ, മുഹമ്മദ്‌ സി, സാബു എ കെ, ഇസ്മായിൽ സി,നാസർ കെ സി മുഹമ്മദ്‌ അലി എ കെ, യാസർ സി ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}