ഡിസ്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂക്കുളം ബസാർ അങ്കൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

വലിയോറ: വേങ്ങര ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് പൂക്കുളം ബസാർ അങ്കൻവാടിൽ ഡിസ്കോ ആട്സ് & സ്പോട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോത്സവം വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.

ഡിസ്കോ ക്ലബ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മധുര സൽക്കാരവും പഠനോപകരണങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു.

അങ്കൻവാടി ടിച്ചർ ശ്യാമള, ഹെൽപ്പർ അനിത എം.പി,എ.എൽ.എം. എസ്.സി കമ്മറ്റി അംഗളായ അൻവർ മാട്ടിൽ, സുഹൈയിൽ,ക്ലബ്ബ് പ്രധിനിധികളായ ജൂറൈജ് കാട്ടിൽ, ജുനൈദ് പിസി, കബീർ, ജംഷീദ് അലി, മുനീർ കെകെ തുങ്ങിയവരും  നാട്ടുകാരും കുട്ടികളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}