വേങ്ങര പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവ ഉദ്‌ഘാടനം

വേങ്ങര: പഞ്ചായത്ത്തല അങ്കണവാടി പ്രവേശനോത്സവം കണ്ണാട്ടിപ്പടി അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ ഉദ്‌ഘാടനം നിർവഹിച്ചു. ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, വാർഡ് മെമ്പർ റുബീന അബ്ബാസ്, സൂപ്പർവൈസർ ടി ലുബ്ന, അങ്കണവാടി ടീച്ചർ സത്യഭാമ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}