ജെ.സി.ഐ കോട്ടക്കൽ പരിസ്ഥിതി വാരാചരണം പ്രൗഢമായി

കോട്ടക്കൽ: ജെ.സിഐ കോട്ടക്കൽ ചാപ്റ്റർ സംഘടിപ്പിച്ച പരിസ്ഥിതി വാരാചരണം പ്രൗഢമായി. മാറാക്കര എ.യു.പി. സ്കൂളിൽ നടന്ന വിവിധ പരിപാടികൾ ജെ.സി.ഐ. ചാപ്റ്റർ പ്രസിഡന്റ് ഷാദുലി ഹിറ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ടി.വൃന്ദ അധ്യക്ഷത വഹിച്ചു. വേങ്ങര ലൈവ്.ജെ.സി.ഐ ഭാരവാഹികളായ ഷംസീർ, മുഖ്താർ, അധ്യാപകരായ  പി.പി.മുജീബ് റഹ്‌മാൻ,ടി.പി.അബ്ദുൽ ലത്വീഫ്, കെ.എസ്. സരസ്വതി, കെ.ബേബി പത്‌മജ, പി.എം.രാധ, ചിത്ര.ജെഎച്ച്, പി.ടി.സിന്ധു നേതൃത്വം നൽകി. ക്വിസ് മത്സരത്തിലെ  വിജയികൾക്ക് ജെ.സിഐ കോട്ടക്കലിൻ്റെ ഉപഹാരം  ഷാദുലി ഹിറ സമ്മാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}