എസ്ഡിപിഐ വേങ്ങരയിൽ പ്രതിഷേധ സംഗമം നടത്തി

വേങ്ങര: മലപ്പുറം ജില്ലയിൽ എസ്എസ്എൽസി പരീക്ഷ പാസായ വിദ്യാർത്ഥികൾക്ക് ആനുപാതികമായി പ്ലസ് വൺ സീറ്റുകൾ അനുവദിക്കാതെ  നിയമസഭയിൽ കള്ളം പറഞ്ഞ വകുപ്പ് മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ വേങ്ങരയിൽ പ്രതിഷേധ സംഗമം നടത്തി.വേങ്ങര ലൈവ്.
മണ്ഡലം പ്രസിഡന്റ് ഇ കെ അബ്ദുൽ നാസർ വിഷയമവതരിപ്പിച്ചു.

ഭാരവാഹികളായ എം കമറുദ്ദീൻ കെ അബ്ദുൽ നാസർ കെ കെ സെയ്തലവി മുസ്തഫ പള്ളിയാളി നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}