വേങ്ങര: കുറ്റൂർ മാടം ചിന
ബി വൈ സി യുടെ 2023 - 24 കാലയളവിലെ സീനിയർ ഫുട്ബോൾ ടീം ജേഴ്സി കേരള സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാൻ പ്രകാശനം ചെയ്തു. ക്ലബ്ബ് അംഗങ്ങളായ ജലീൽ പള്ളിയാളി, അതീഖ് മാസ്റ്റർ, ശിഹാബ് ചോലക്കൻ, ഹബീബ് എ പി, ഉമ്മറുൽ ഫാറൂഖ് എ കെ, കരീം ടി, സലിം ടി, അബു പി കെ തുടങ്ങിയവർ സംബന്ധിച്ചു.