തൊട്ടശ്ശേരിയറ പരേതനായഅരീക്കാട്ട് മുഹമ്മദ്‌ എന്നകുഞ്ഞാപ്പുവിന്റെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ(82) നിര്യാതയായി

പരേതയുടെ മയ്യിത്ത് നിസ്കാരം
ഇന്ന് (ഞായർ) രാവിലെ 9 മണിക്ക് പുതിയത്ത് പുറായ പെരുവള്ളൂർ അരീക്കാട്ട് ജുമാ മസ്ജിദ്ൽ വെച്ചു നടക്കുന്നതാണ്.

മക്കൾ:- കദീജ 
അബ്ദുൽ ജലീൽ (ബാബു), ഫൈസൽ (കുഞ്ഞുട്ടി)
ഷമീമ.

മരുമക്കൾ:- ഡോ. മുഹമ്മദലി ഇ കെ നസിയ ഹോസ്പിറ്റൽ ചെട്ടിപ്പടി, സുഹ്‌റ എ കെ ഇരിങ്ങല്ലൂർ, നിഷ എൻ ടി കച്ചേരിപ്പടി, അസീസ് മാലങ്ങാടൻ എടവണ്ണ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}