വേങ്ങര: വേങ്ങര ടൗൺ ഈദ്ഗാഹ് കമ്മിറ്റി സംഘടിപ്പിക്കുന്ന ബലിപെരുന്നാൾ നിസ്കാരം കാലാവസ്ഥ അനുകൂലമെങ്കിൽ വേങ്ങരടൗൺ എ പി എച്ച് ഓഡിറ്റോറിയം ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കുന്ന ഈദ്ഗാഹിൽ വെച്ച് നടക്കുമെന്ന് ടൗൺ ഈദ് ഗാഹ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.വേങ്ങര ലൈവ്.കാലാവസ്ഥ പ്രതികൂലമായാൽ രാവിലെ 7 മണിക്ക് തന്നെ അതാത് പള്ളികളിൽ വെച്ച് പെരുന്നാൾ നമസ്കാരം നടത്തും.
ഈദ്ഗാഹ് തിങ്കളാഴ്ച രാവിലെ 7 മണിക്ക് വേങ്ങര ടൗൺ എ പി എച്ച് ഗ്രൗണ്ടിൽ
admin