വലിയോറ ചിനക്കൽ സ്വദേശി പറങ്ങോടത്ത് മുഹമ്മദ് അബ്ദു റസാഖ് നിര്യാതനായി

വേങ്ങര: വലിയോറ ചിനക്കൽ സ്വദേശി പരേതനായ പറങ്ങോടത്ത് കോയക്കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് അബ്ദു റസാഖ് (64 വയസ്സ്) മരണപ്പെട്ടു .

മക്കൾ: ഡോ. റിയാസ്, റിസ്വാന, ഡോ . ജസീല, ഫാത്തിമ അമൽ (മെഡിക്കൽ സ്റ്റുഡൻ്റ് )

മരുമക്കൾ: ഡോ. ജാസ്മിൻ, ബാസിത്ത്, ഇംറാൻ

പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ചിനക്കൽ ജുമാ മസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}