വേങ്ങര: കുന്നുംപുറം - ചെമ്മാട് റൂട്ടിൽ സർവീസ് നടത്തുന്ന സൂപ്പർ സെയിൻ ബസ്സിലെ ഡ്രൈവർ വേങ്ങര പാലശ്ശേരിമാട് സ്വദേശിയും പരേതനായ കൊന്നക്കൽ മുഹമ്മദ് മൗലാനയുടെ മകനും വെൽഫയർ പാർട്ടി പഞ്ചായത്ത് നേതാവ് നാസർ വേങ്ങരയുടെ അനിയനുമായ കൊന്നക്കൽ മുഹമ്മദ് റാഫി എന്നവർ മരണപ്പെട്ടു.
പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കുന്നുമ്മൽ ജുമാ മസ്ജിദിൽ വെച്ച് നടക്കുന്നതാണ്.