മെയ്ദിനത്തോടനുബന്ധിച്ച് പ്രഭാതഭേരി സംഘടിപ്പിച്ചു

വേങ്ങര: മെയ് ഒന്ന് സാർവ്വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് എ ഐ ടി യു സി യുടെ നേതൃത്വത്തിൽ വേങ്ങരയിൽ പ്രഭാതഭേരി സംഘടിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി സ: നയീം ചേറൂർ പതാക ഉയർത്തി. 

എ ഐ ടി യു സി മണ്ഡലം സെക്രട്ടറി സി ഫൈസൽ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം  സ: പി ബാബു, വേങ്ങര എൽ സി സെക്രട്ടറി സ: പുഷ്പാംഗദൻ, മണ്ഡലം കമ്മിറ്റി അംഗം സ: സലാവുദ്ദീൻ  കൊട്ടെക്കാട്ട്, സി എം ബാബു, എ കെ കൃഷ്ണൻകുട്ടി, ഡി കെ മണികണ്ഠൻ തുടങ്ങിയ സഖാക്കൾ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}