പുത്തനങ്ങാടി മിനിബസാർ സ്വദേശി ഐതൊടിക അബ്ദുൽ ഖാദർ നിര്യാതനായി

വലിയോറ: പുത്തനങ്ങാടി മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബിക് കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് എന്നവരുടെ മകൻ ഐതൊടിക അബ്ദുൽ ഖാദർ എന്നവർ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

മുമ്പ് പുത്തനങ്ങാടിയിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നു.

പരേതന്റെ ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}