വേങ്ങര: പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം ഒമ്പതാം വാർഡിൽ വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ ഉദ്‌ഘാടനം നിർവഹിച്ചു.
ഷംസുദ്ധീൻ പറമ്പാട്ട്, ജാബിർ സി കെ, അബ്ദുൽ അസീസ് സി കെ, ലിസി പി എന്നിവർ പങ്കെടുത്തു.