പ്രതിഭദരം സംഘടിപ്പിച്ചു

പറപ്പൂർ: പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. മലപ്പുറം ജില്ലാ ആർ.ഡി.ഡി ഡോ.പി.എം.അനിൽ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മാനേജർ ടി.മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. 

പ്രിൻസിപ്പാൾ ടി അബ്ദുറഷീദ്, പ്രധാനാധ്യാപകൻ എ.മമ്മു, മാനേജിംഗ് കമ്മറ്റി ഭാരവാഹികളായ ടി.ഇ മരക്കാരുട്ടി ഹാജി, സി.ഹംസ ഹാജി, വി.മുബാറക്ക്, ടി.പി ചെറീത്, നിയുക്ത പ്രിൻസിപ്പാൾ സി.അബ്ദുൽ അസീസ്, പി.ടി.എ പ്രസിഡൻറ് സി.ടി സലീം, എസ്.എം.സി ചെയർമാൻ ഹംസ തോപ്പിൽ, എം ടി എ പ്രസിഡൻറ് പി.സമീറ, ടി.അബ്ദുൽ ഹഖ്, ഇ.കെ സുബൈർ.വേങ്ങര ലൈവ്. ഇസ്ഹാഖ് കാലടി, കെ.പി അബ്ദു റഹ്മാൻ, ഇ.പി വിനോദ് കുമാർ, ടി.ഇ സലീല എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}