ബസാർ യൂത്ത് ക്ലബ്ബ് കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു

വേങ്ങര: എസ്എസ്എൽസി, പ്ലസ് ടു ഫലം കാത്തിരിക്കുന്നവർക്കായി ബസാർ യൂത്ത് ക്ലബ് കുറ്റൂർ മാടഞ്ചിന കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ധനും മലപ്പുറം സി ജി എ സി യുടെ റിസോഴ്സ് പേഴ്സണുമായ മൻസൂർ സി കെ ക്ലാസ് അവതരിപ്പിച്ചു. 

ബി വൈ സി സെക്രട്ടറി അതീഖ് മാസ്റ്റർ, മെമ്പർമാരായ സാബിക്ക് ചുക്കാൻ, യാസിദ്, സിനാൻ, ഷമീർ എ പി എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}