കുഴിപ്പൂറം: കവല സിൻസിയർ കലാ കായിക സാംസ്‌കാരിക വേദി ലോക തൊഴിലാളി ദിനത്തിൽ തൊഴിലാളി സംഘമവും ആദരിക്കൽ ചടങ്ങും നടത്തി. പ്രദേശത്തേ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന മുതിർന്നവരെയാണ് ആദരിച്ചത്.
ചടങ്ങിൽ ക്ലബ് പ്രസിഡന്റ് മുസ്തഫ എ. ടി, സെക്രട്ടറി എ. എ, സലീം, നൗഷീർ ബാബു, ജയേഷ് എം പി, സത്താർ കെ പി, ശരീഫ് ടി കെ, ശരീഫ്. പി.പി, കൈറുദ്ധീൻ എ.കെ എന്നിവർ സംസാരിച്ചു.