വേങ്ങര: മഴ ഒന്ന് പെയ്താൽ കൂരിയാട് മുതൽ മണ്ണിൽ പിലാക്കൽ വരെയുള്ള ഇടങ്ങളിൽ വാഹനങ്ങൾക്കും
കാൽനട യാത്രകർക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാവും വിധത്തിൽ മഴ വെള്ളം കെട്ടി നിൽക്കുകയാണ്. ഇത് ഒഴുകി പോകേണ്ട റോഡ് സൈഡിലുള്ള ചാലുകൾ ചളിയും മണ്ണും മറ്റുവേസ്റ്റുകളും കിടന്ന് അടഞ്ഞു കിടക്കുകയാണ്
ആയതിനാൽ
എത്രയും പെട്ടന്ന് ഇവയെല്ലാം
നീക്കം ചെയ്ത് മഴ വെള്ളം ഒഴുകി പോകുന്നതിനുള്ള നടപടികൾ ഉത്തരവാദപെട്ടവർ ഇടപെട്ട് ഉടൻ പരിഹാരം കാണണമെന്ന് കൂരിയാട് ബ്രാഞ്ച് എസ് ഡി.പി ഐ
സെക്രട്ടറി ഇ വി മുജീബ്
അധികാരിളോട് ആവശ്യപ്പെട്ടു.