മദ്യ നിരോധന സമിതിയുടെ രണ്ടാം ദിന വാഹന പ്രചരണ ജാഥ സമാപിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ മദ്യ നിരോധന സമിതിയുടെ വാഹന പ്രചരണ ജാഥ തിരൂരങ്ങാടി നഗര സഭ ചെയർമാൻ കെ .പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

46-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രചരണ പരിപാടിയിൽ ജില്ലാ പ്രസിഡന്റ് അസൈനാർ ഊരകം അധ്യക്ഷത വഹിച്ചു. അഷ്റഫ് മനരിക്കൽ, പി പി എ ബാവ, ഇ.സത്യൻ മാസ്റ്റർ, ലൈല കെ.എ, മൈമൂന മെമ്പർ, അലി മനോല, ജമീല സി, മൈമൂന യൂ സിറ്റി, സുനിത സി, സഫിയ കെ.പി, സൗദ വി.പി, റൈഹാത്ത് ബീവി തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}