HomeMalappuram മുന്നിയൂരിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വയോധികൻ മരണപ്പെട്ടു admin May 06, 2024 മുന്നിയൂർ: ആലിൻചുവട്ടിൽ ഇന്ന് രാവിലെ കാറും ഓട്ടോറിക്ഷയുംകൂട്ടിയിടിചുണ്ടയ അപകടത്തിൽഒരാൾ മരണപ്പെട്ടു. ആലിൻചുവട് സ്വദേശി എസ് ടി യു കുഞ്ഞിമുഹമ്മദാണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ പാങ്ങാട്ട് മുജീബ് (41) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.