HomeVengara ചേറൂർ മുതുവിൽ കുണ്ട് സ്വദേശി കോട്ടൂകാരൻ മൊയ്‌ദീൻ കുട്ടി നിര്യാതനായി admin April 20, 2024 ചേറൂർ മുതുവിൽ കുണ്ട് സ്വദേശി പരേതനായ കോട്ടൂകാരൻ ഹംസ മുസ്ലിയാരുടെ മകൻ മൊയ്‌ദീൻ കുട്ടി എന്നവർ മരണപ്പെട്ടു.പരേതന്റെ ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് മുതുവിൽകുണ്ട് ജുമാ മസ്ജിദിൽ.