മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പുള്ളിശ്ശേരി അബ്ദുറഹിമാന്റെ വസതി ഇ ടി മുഹമ്മദ് ബഷീർ സന്ദർശിച്ചു

മമ്പുറം: നിര്യാതനായ പുള്ളിശ്ശേരി അബ്ദുറഹിമാൻ എന്ന കുഞ്ഞുട്ട്യാന്റെ വസതി യു ഡി എഫ് മലപ്പുറം പാർലെമെന്റ് യുഡിഎഫ് സ്ഥാനാർത്ഥി ഇടി മുഹമ്മദ് ബഷീർ സന്ദർശിച്ചു. 

പഞ്ചായത്ത് പ്രസിഡൻ്റ് ലിയാഖത്തലി, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹംസതെങ്ങിലാൻ, സികെ മുഹമ്മദാജി, അസീസ് ഹാജി കാടേങ്ങൽ, കരീം കാബ്രൻ, മൊയ്ദീൻകുട്ടി മാട്ടറ, മജീദ് പുകയൂർ, ഫിർദൗസ്പി കെ. സുലൈഖ മജീദ്, ഷൈലജ പുനത്തിൽ, ഗഫൂർ പുള്ളിശ്ശേരി, എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}