ഒതുക്കുങ്ങൽ: ഈവർഷം പുതിയതായി ആരംഭിച്ച ഹയാത്തുൽ ഇസ്ലാം സുന്നീ മദ്റസയുടെ പഠനാരംഭം കുറിച്ച് സമസ്ത പ്രസിഡന്റ് റഈസുൽ ഉലമാ സുലൈമാൻ മുസ്ലിയാർ ഫത്ഹെ മുബാറക്ക് നേതൃത്വം നൽകി.
സയ്യിദ് പൂക്കോയ തങ്ങൾ, സയ്യിദ് ഹസൻ ശാത്വിരി അഹ്മദ് അബ്ദുള്ള അഹ്സനി ചെങ്ങാനി, കരുണിയൻ കഞ്ഞാൻ, അശ്റഫ് അഹ്സനി കൊടക്, ഡോ. അബ്ദുൽ ഗഫൂർ ഖാസിമി, ഒ കെ ഹമീദ് അഹ്സനി, ഹംസക്കുട്ടി അഹ്സനി, ഡോ.ശിഹാബ്, അഡ്വ: ഹഫീള് അഹ്സനി, കുരുന്നിയൻ മോൻ, അബദുറഹ്മാൻ മുസ്ലിയാർ എന്നിവർ പ്രസംഗിച്ചു.