കക്കാടംപുറം മള്ഹറുൽ ഉലൂം മദ്രസ കമ്മിറ്റി അഞ്ചാം ക്ലാസിൽ പൊതുപരീക്ഷയിൽ ടോപ് പ്ലസ് മാർക്ക് നേടിയ വി.എൻ മുഹമ്മദ് സ്വബീഹിനെ മദ്രസ കമ്മിറ്റി ആദരിച്ചു. സയ്യിദ് ആറ്റ കോയ തങ്ങൾ മോമോന്റോ നൽകി.
ചടങ്ങിൽ തഖ്വ്വിയത്തുൽ ഇസ്‌ലാം സംഘം പ്രസിഡന്റ് കെ കെ എച്ച് തങ്ങൾ, കെ കെ ആറ്റക്കോയ തങ്ങൾ, സദർ മുഅലിം ജൈഫർ ഫൈസി, വി എൻ മൊയ്‌തീൻ ഹാജി, മസ്ജിദുറഹ്മാൻ ഇമാം മുഹമ്മദ് മുസ്‌ലിയാർ, കെ സി സൈദലവി ഹാജി, മൂസ മുസ്‌ലിയാർ, ശംസു പാലത്തിങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു.