പറപ്പൂർ: എ എം എൽ പി സ്കൂൾ പറപ്പൂർ ഇരിങ്ങല്ലൂരിൽ നിന്നും പാലിയേറ്റീവ് ഫണ്ടിലേക്ക് ലഭിച്ച തുക 75000 രൂപ പാലിയേറ്റീവ് പ്രസിഡന്റ് സി അയമുതു മാസ്റ്റർക്ക് കൈമാറി. ഹെഡ് മാസ്റ്റർ സബാഹ് മാസ്റ്റർ, സുരേഖ ടീച്ചർ, ത്വയ്യിബ ടീച്ചർ,ശ്രീജ ടീച്ചർ, ജാസ്മിൻ ടീച്ചർ, ഷീജ ടീച്ചർ, ശബ്ന ടീച്ചർ, നൗഫൽ മാഷ്, രാജേഷ് മാഷ്, ഷാഹിദ് മാഷ്, ജസീലത്ത് ടീച്ചർ, രാധിനി ടീച്ചർ, അസ്മ ടീച്ചർ,ഫാസിമ ടീച്ചർ,റഈസ് മാഷ്,രഞ്ജു ടീച്ചർ,സുമയ്യ ടീച്ചർ , ഫാസിന ടീച്ചർ, ഉമ്മു ഹബീബ ടീച്ചർ, സൈഫുന്നീസ ടീച്ചർ എന്നിവരും കൂടുതൽ സംഖ്യ തന്ന കുട്ടികളായ ഫാത്തിമ ഫർഹ, മുഹമ്മദ് ഫർഹാൻ, ഫാത്തിമ ഫൈഹ, ഹംദാൻ അലി അസ്കർ, മുഹമ്മദ് അജിംഷാൻ, സിയാ ഫാത്തിമ, മുഹമ്മദ് അഫ് ലഹ്, റസാൻ, ഫാത്തിമ ഷഹ്‌മ, മുഹമ്മദ് ഇന്‍ഫാസ്, മുഹമ്മദ് സയ്യാൻ, സയ്യിദ് ഇഷാൻ തുടങ്ങിയവരും സ്കൂളിൽ നടന്ന ചടങ്ങിൽ പാലിയേറ്റീവ് ഭാരവാഹികളായ മജീദ് മാസ്റ്റർ നല്ലൂർ, എ. പി. മൊയ്‌തുട്ടി ഹാജി, എ.കെ സിദ്ദീഖ് എന്നിവരും പങ്കെടുത്തു.
പറപ്പൂർ പാലിയേറ്റീവിന് ധന സഹായം കൈമാറി
admin