പറപ്പൂർ: ഹോപ്പ് ഫൗണ്ടേഷന്റെ കെട്ടിട നിർമാണത്തിലേക്കായി പാലാണി സലഫി മസ്ജിദ് കമ്മറ്റി സ്വരൂപിച്ച തുക ഭാരവാഹികളായ യൂസുഫ് ഹാജി എ വി, എഞ്ചി. മൊയ്‌ദീൻ കുട്ടി സാഹിബ്, കുഞ്ഞിമൂഹമ്മദ് ഹാജി തൂമ്പത് ഷൌക്കത്ത് ഹാജി, ഇമ്രാൻ ഉസ്താദ് എന്നിവർ ചേർന്ന് ഹോപ്പ് ഫൗണ്ടേഷൻ പ്രസിഡൻറ് സി. അയമുതു മാസ്റ്റർക്ക് കൈമാറി.
ചടങ്ങിൽ ഭാരവാഹികളായ നല്ലൂർ മജീദ് മാസ്റ്റർ, എ.പി. മൊയ്തുട്ടി ഹാജി, സി. ഇബ്രാഹിം എന്നിവർ പങ്കെടുത്തു.