ആരോഗ്യ ബോധവൽക്കരണ ക്ലാസും ഹോമിയോ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിലെ മുതിർന്ന പൗരന്മാർക്ക് വേണ്ടി വേങ്ങര ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയുടെ സഹായത്താൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും, ഹോമിയോ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. 

പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ഹസീന ഫസൽ ക്യാമ്പ് സന്ദർശിച്ചു. ഡോക്ടർ പി മുഹമ്മദ് മുനീർ (BHMS MD HOM) ക്യാമ്പിന് നേതൃത്വം നൽകി. സായംപ്രഭാ ഹോം കോഡിനേറ്റർ ഇബ്രാഹീം എ കെ മെഡിക്കൽ ക്യാമ്പ് കോഡിനേറ്റ് ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}