ചക്കാല സൗഹൃദ കൂട്ടായ്മ കച്ചേരിപ്പടി സമൂഹ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

കച്ചേരിപ്പടി: ചക്കാല സൗഹൃദ കൂട്ടായ്മ കച്ചേരിപ്പടി സമൂഹ ഇഫ്താർ മീറ്റിൽ സമൂഹത്തിലെ നാനാ തുറകളിൽ നിന്നുള്ള വ്യക്തികൾ പങ്കാളികളായി. മത സൗഹൃദം വിളിച്ചോതി എല്ലാവർക്കും സ്നേഹം പങ്കിടാനുള്ള കൂടിച്ചേരലിനു വേദി സാക്ഷിയായി.

മുന്നിയൂർ ദാറുത്തര്ബിയയിൽ നിന്നും ഹിഫ്ള് പഠനം പൂർത്തിയാക്കിയ ഹാഫിള് - സിനാൻ ഉണ്ണിയാലുക്കലിനെ വേദിയിൽ ചക്കാല കൂട്ടായ്മ മൊമെന്റോ നൽകി ആദരിച്ചു.

പരിപാടിക്ക് ചക്കാല കൂട്ടായ്‌മ വോലന്റീർ ടീം മൻസൂർ ആട്ടകുളയൻ, റഫീഖ് ചെള്ളി, ജംഷീർ കല്ലൻ, നിസാം കെ കെ, മജീദ് കരാടൻ, കുഞ്ഞീദു എട്ടുവീട്ടിൽ,അബ്ദുള്ള മർജാൻ,ഷെരീഫ് കെ കെ, റഹീം ചെള്ളി, അനീസ് പറമ്പിൽ,കെ സി ചന്ദ്രൻ, ബൈജു, സുമേഷ് എന്നിവർ നേതൃത്വം വഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}