എസ്.വൈ.എസ് പ്ലാറ്റൂൺ അസംബ്ലി പോസ്റ്റർ പ്രകാശിതമായി

മഞ്ചേരി: എസ്.വൈ.എസ് 70ാം വാർഷികത്തിൻ്റെ ഭാഗമായി ഏപ്രിൽ 19 ന് മലപ്പുറത്ത് നടക്കുന്ന പ്ലാറ്റ്യൂൺ അസംബ്ലിയുടെ പോസ്റ്റർ പ്രകാശിതമായി. എസ്. വൈ.എസ് ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി സി.കെ.ശക്കീർ അരിമ്പ്ര പ്രകാശനം നിർവ്വഹിച്ചു. പ്ലാറ്റ്യൂൺ ജില്ലാ ചീഫ് പി ടി നജീബ്,സോൺ ചീഫുമാരായ 
അമീർ അലി സഖാഫി, ഷമീർ ചെറുമുറ്റം, എം ഷംസുദ്ദീൻ, അബ്ദുനാസർ കെ, ഷൗക്കത്തലി സഖാഫി, മുഹമ്മദ് അഷറഫ്, ഹബീബ് റഹ്മാൻ സഖാഫി, യൂസഫ് പെരിമ്പലം, മുഹമ്മദ് റിയാസ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}