മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറിടത്തിലെത്തി പ്രാർഥന നടത്തി പൊന്നാനിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ് ഹംസ. ഹൈദരലി തങ്ങളുമായി അഭേദ്യമായ ബന്ധമുള്ളതുകൊണ്ടാണ് പ്രാർഥന നടത്താൻ എത്തിയതെന്ന് ഹംസ പറഞ്ഞു. ഇതിൽ രാഷ്ട്രീയമായി ഒന്നുമില്ല. ഹൈദരലി തങ്ങൾ ജീവിച്ചിരുന്നെങ്കിൽ ഇപ്പോഴുള്ള പ്രതിസന്ധിയൊന്നും ഉണ്ടാവുമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ഹൈദരലി തങ്ങളുടെ ഖബറിടത്തിൽ പ്രാർഥന നടത്തി പൊന്നാനിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ് ഹംസ
admin
Tags
Malappuram