നവീകരിച്ച മദ്രസ ഹാൾ ഉദ്ഘാടനം ചെയ്തു

വേങ്ങര: ഊരകം കുന്നത്ത് ഇഫ് ശാഉൽ ഉലൂം മദ്രസയുടെ രണ്ടാം നിലയിൽ പുതുതായി നിർമ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘടനം ഊരകം ഖാസി ഒ.കെ.മൂസാൻ കുട്ടി മുസ്ലിയാർ നിർവ്വഹിച്ചു. മദ്രസ പ്രസിഡൻ്റ് സയ്യിദ് കെ.കെ. അലി അക്ബർ തങ്ങൾ അധ്യക്ഷത വഹിച്ചു. 

പുതിയ അധ്യായന വർഷത്തേക്കുള്ള വിദ്യാർത്ഥി അഡ്മിഷൻ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സയ്യിദ് കെ.കെ. മൻസൂർ തങ്ങൾ നിർവ്വഹിച്ചു. 

ഇസ്മായീൽ ഫൈസി കിടങ്ങയം, പി.ജാഫർ ഫൈസി , പി.പി .അബ്ദുറഹീം മൗലവി,യഹ്ക്കൂബ് ഫൈസി, നിസാമുദ്ധീൻ ഫൈസി, ഹസ്സൻ അലി വാഫി, അൻസാർ ദാരിമി,നിയാസ് ഫൈസി,
പി ,നാസർ, പി. മുഹമ്മദ് ഹാജി,എൻ മുഹമ്മദ് കുട്ടി, പി. മൊയ്തീൻകുട്ടി ഹാജി,ടി.പോക്കർ ഹാജി, കെ.പി. ഇബ്രാഹീം, എൻ.പി.അബൂബകർ സിദ്ധീഖ്, കെ. നൗഷാദ് തുടങ്ങിയവർ സംമ്പന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}