ഊരകം സ്വദേശി ജിദ്ധയിൽ നിര്യാതനായി

ജിദ്ദയിലെ ശാരാ സബ്ഹിൻ എയർപോർട്ടിന് അടുത്ത് താമസിക്കുന്ന ഊരകം കാരാത്തോട് മുസ്ലിയാർ കുറുങ്ങാട്ടിൽ അനീസ് (44) പാണ്ടിക്കതൊടിനിര്യാതനായി.   ഹൃദയാഘാതത്തെ തുടർന്ന് ജാമിഅ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. മറ്റു വിവരങ്ങൾ അറിവായിട്ടില്ല.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}