കോട്ടക്കൽ: റോയൽ ട്രാവൽസ് സംഘടിപ്പിച്ച ഇഫ്താർ മീറ്റിലെ ക്വിസ് മത്സരത്തിൽ നിരവധിപേർ ശരി ഉത്തരം വാട്സാപ്പ് ചെയ്തിരുന്നു. നറുക്കെടുപ്പിലൂടെ വിജയിച്ച ഷംസീനക്ക് സമ്മാനമായ "ടാബ്" റോയൽ ട്രാവൽസിന്റെ കോട്ടക്കൽ ബ്രാഞ്ചിൽ നിന്നും ഡയറക്ടർ മുസ്തഫ സാഹിബ് സമ്മാനിക്കുന്നു.
ചടങ്ങിൽ റോയൽ ട്രാവൽസ് എംഡി കാവുങ്ങൽ മുസ്തഫ, റിയാദ് ബ്രാഞ്ച് മാനേജർ സമദ്, കോട്ടക്കൽ ബ്രാഞ്ചിലെ ഷാജി, സിദ്ദീഖ്, സജ്‌ന എന്നിവർ പങ്കെടുത്തു.