പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കണം

മലപ്പുറം: മറ്റുജില്ലകളിൽ വോട്ടുള്ള എല്ലാ വിഭാഗത്തിലെയും പോളിങ് ഉദ്യോഗസ്ഥർ പോസ്റ്റൽ ബാലറ്റിനായുള്ള ഫോറം-12 അപേക്ഷകൾ ബന്ധപ്പെട്ട പരിശീലനകേന്ദ്രങ്ങളിൽ സജ്ജീകരിച്ച ഫെസിലിറ്റേഷൻ സെന്ററിൽ അവസാനതീയതിക്കകം സമർപ്പിക്കണമെന്ന് കളക്ടർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}