വേങ്ങര: കൂരിയാട് വേങ്ങര റോഡിൽ പാലശ്ശേരി മാട് പാഠശേഖരത്തിൽ കർഷകരും വേങ്ങര സഹകരണ ബാങ്കും സംയുക്തമായി ഫ്ലവർഷോയും കർഷിക വിപണന മേളയും നടത്തുന്നു. രണ്ടാം പെരുന്നാൾ ദിനത്തിൽ മേളക്ക് തുടക്കം കുറിക്കും.
സൂര്യകാന്തി ,ചെണ്ടുമല്ലി ,പൂക്കൾ കുട്ടികൾക്ക് പാർക്ക് എന്നിവയും ഉണ്ടായിരിക്കും.