മദ്രസാ വിദ്യാരംഭം നടത്തി

വേങ്ങര: പാണ്ടികശാല മൻശഉൽ ഉലൂം ഹയർ സെക്കണ്ടറി സുന്നി മദ്രസയിൽ നടന്ന മദ്രസാ വിദ്യാരംഭം 'ഫത് ഹേ മുബാറക്' സയ്യിദ് ജരീർ അഹ്സനി ജമലുല്ലൈലി കൊളപ്പുറം നേതൃത്വം നൽകി.
സദർ ഉസ്താദ് അബ്ദുറസാഖ് സഅദി ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് സൈനി, ഉസ്മാൻ സഖാഫി, മുസ്തഫ അഹ്സനി, നവാസ് ബാഖവി, ഫസൽ അഹ്‌സനി തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}