വലിയോറ: ചെറിയ പെരുന്നാൾ ദിവസം മെതുലാട് മഹല്ല് കമ്മിറ്റി പ്രത്യേകം സജ്ജീകരിച്ച പള്ളി മൈതാനിയിൽ ഈദ് ഗാഹ് സംഘടിപ്പിക്കും. നിസ്കാരം കൃത്യം 7.15 ന് തന്നെ ആരംഭിക്കുമെന്നും വുളൂ എടുത്ത് മുസല്ലയുമായി കുടുംബസമേതം
കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്നും ഭാരവാഹികൾ അറിയിച്ചു.
മുബശ്ശിർ ബുസ്താനി ഈദ്ഗാഹിന് നേതൃത്വം നൽകും.