മലപ്പുറം : സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ബുധൻ, വ്യാഴം ദിവസങ്ങളിൽ ജില്ലയിൽ പര്യടനം നടത്തും.
ബുധനാഴ്ച കോഹിനൂർ, വേങ്ങര എസ്.എസ്. റോഡ്, പുഴക്കാട്ടിരി എന്നിവിടങ്ങളിലും വ്യാഴാഴ്ച കോട്ടയ്ക്കൽ, താനൂർ, ചങ്ങരംകുളം എന്നിവിടങ്ങളിലും നടക്കുന്ന തിരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിക്കും.