വേങ്ങര പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം


വേങ്ങര: പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റതായാണ് വിവരം. അപകടത്തിൽ പരപ്പനങ്ങാടി സ്വദേശി ഓട്ടോ ഡ്രൈവർ അഷ്‌റഫ് (45) എന്ന ആൾക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലേക്ക് മാറ്റി. വേങ്ങര - ചെമ്മാട് - മുതലമാട് റൂട്ടിൽ ഓടുന്ന സൈബർ ബസ്സും ഓട്ടോയും ആണ് അപകടത്തിൽ പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായി കൊണ്ടിരിക്കുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}