പാക്കടപ്പുറായ: പാക്കടപ്പുറായ - ഗാന്ധിക്കുന്ന് പ്രദേശങ്ങളിലെ മലർവാടി - ടീൻ ഇന്ത്യ വിദ്യാർത്ഥികളെ സംയുക്തമായി ഒരുമിച്ചുകൂട്ടി വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ഇഫ്താർ മീറ്റോട് കൂടിയാണ് പിരിഞ്ഞത്. അബ്ദുല്ല ഹനീഫ് വിദ്യാർത്ഥികളുമായി സംവദിച്ചു. അമാൻ ഫസൽ ഖിറാഅത് നിർവഹിച്ചു. പി.പി.അബ്ദുറഹ്മാൻ സ്വാഗതവും ഹന ബത്തൂൽ വി.ടി. നന്ദിയും പറഞ്ഞു.
വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
admin