വേങ്ങര: ജനകീയാസൂത്രണം 2023-24 പദ്ധതി പ്രകാരം തെങ്ങ് കൃഷിക്കുള്ള ജൈവവള വിതരണം വേങ്ങര പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ സലീം, മെമ്പർമാർ, കൃഷി ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.