Home റോഡ്പണി നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ചു admin March 01, 2024 വേങ്ങര: പഞ്ചായത്ത് ഓഫീസിന് സമീപമുള്ള മാളിയേക്കൽ അബ്ദുല്ലഹാജി റോഡിൽ ടാറിങ് പ്രവർത്തി പുരോഗമിക്കുന്നതിനാൽ മാർച്ച് 1,2 (വെള്ളി, ശനി) ദിവസങ്ങളിൽ റോഡ് അടച്ചിടുന്നതായിരിക്കും. യാത്രക്കാർ സഹകരിക്കണമെന്ന് പത്താം വാർഡ് മെമ്പർ ഹസീന ബാനു സി.പി അറിയിച്ചു.