വേങ്ങര: വേങ്ങര കോ ഓപ്പറേറ്റീവ് കോളേജ് നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ വര്‍ക്കിന്റെ ഭാഗമായി
വൃദ്ധസദനം, പ്രതീക്ഷാഭവന്‍, മഹിളാമന്ദിരം എന്നിവ സന്ദര്‍ശിച്ച് ഒരു ദിനം അന്തോവാസികളുമായി ചിലവിട്ടു.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം ശ്രീജ പുളിക്കല്‍, കോളേജ് പ്രിന്‍സിപ്പാള്‍ ടി നൗഷാദ് , എസ് എസ് എസ് പ്രോഗ്രാം ഓഫീസര്‍ ടി മൊയ്തീന്‍കുട്ടി, വൈസ് പ്രിന്‍സിപ്പാള്‍ പി പി ഷീലാദാസ്, പി ആരിഫ, ഒ ടി സഹല, ശ്യാര്‍മിള എന്നിവര്‍ നേതൃത്വം നല്‍കി.