കോൺക്രീറ്റ് ചെയ്ത ഒമ്പതാം വാർഡ് നെല്ലിപ്പറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വികയിരുത്തി കോൺക്രീറ്റ് ചെയ്ത ഒമ്പതാം വാർഡ് നെല്ലിപ്പറമ്പ് റോഡ് വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ എ വി മൊയ്തു ഹാജി, സി കെ കുഞ്ഞിമൊയ്തീൻ, കുട്ടിഹസൻ പാപ്പാലി, കെ വി മുഹമ്മദ്, മീനാക്ഷി പുളിക്കൽ, സൈതലവി മംഗലശ്ശേരി, ഫക്രുദ്ദീൻ കെ കെ, കമറുദ്ദീൻ പാപ്പാലി, ഇമാദുദ്ധീൻ എ കെ, ഷംസുദ്ദീൻ പി, അശോകൻ, സലിം എ കെ, ശിഹാബ് വി.ടി, സിയാദ് സി കെ, ശുഹൈബ് പി, ജാബിർ സി കെ, അലി പാപ്പാലി, നസറുദ്ദീൻ എൻ പി, അസീസ് സി കെ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}