വേങ്ങര ഗ്രാമ പഞ്ചായത്ത് മാലിന്യമുക്ത നവ കേരള ശിൽപശാല സംഘടിപ്പിച്ചു

വേങ്ങര: എൻ ടി മുഹമ്മലി (ബാപ്പുട്ടി) മിനി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച മാലിന്യമുക്ത നവ കേരളശിൽപശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ കെ സലീം, ആരോഗ്യ സ്റ്റാൻഡ് കമ്മറ്റി ചെയർ പേഴ്സണൽ ആരിഫ, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, സി പി അബ്ദുൽ ഖാദർ, ചോലക്കൻ റഫീഖ്, അബ്ദുൽ മജീദ്, റുബീന അബ്ബാസ്, ആസ്യ എ കെ, നഫീസ എ കെ, നുസ്രത്ത്, ജൂനിയർ സൂപ്രണ്ട് ജോസ് എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}