ജനകീയ കാള കമ്മറ്റിയുടെ ധനസഹായം കൈമാറി

 

ഊരകം: നിർദ്ധന രോഗികൾക്ക് ജനകീയ കാള കമ്മറ്റി ഊരകം വെങ്കുളത്തിന്റെ നേതൃത്വത്തിൽ വർഷം തോറും നടത്തി വരാറുള്ള ധനസഹായം ഈ വർഷം കാരത്തൊടി ഖദീജ ചികിത്സ സഹായ കമ്മറ്റി മുഖ്യ രക്ഷാധികാരി ഊരകം പഞ്ചായത്ത് പ്രസിഡന്റുമായ മൻസൂർ കോയ തങ്ങൾക്ക് കൈമാറി. 

സഹായ സമിതി കൺവീനർ പി കെ അശ്റഫ്, ജോയിൻ കൺവീനർ എം കെ മുഹമ്മദ് റിയാസ്, ജനപ്രധിനിധികളായ പി കെ അബു താഹിർ, ഇബ്രാഹിം കുട്ടി വെങ്കുളം കാള കമ്മറ്റി പ്രധിനിതികളും പങ്കെടുത്തു.

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}