ജെ.സി.ഐ.കോട്ടക്കൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

 



കോട്ടക്കൽ: ജെ.സി.ഐ കോട്ടക്കൽ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അൽമാസ് ആശുപത്രിയിൽ വെച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ചാപ്റ്റർ പ്രസിഡന്റ് ഷാദുലി ഹിറ, സോൺ സെക്രട്ടറി ശഫീഖ് വടക്കൻ, അൽമാസ് ആശുപത്രി സി.ഇ.ഒ സുഹാസ് പോള , അസീസ് പുതുക്കിടി, റഹ്‌മത്ത് ശഫീഖ്, ശഫീഖ് ചെറുകുന്ന്, അജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}